വിവാഹങ്ങളും മറ്റുചടങ്ങുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം

0
77

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് കോവിഡ് ജാഗ്രതാപോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു.

അസൗകര്യമുെണ്ടങ്കിൽ പോലീസിനെയോ റവന്യൂ അധികാരികളെയോ അറിയിക്കുകയും ചെയ്യാം. ഹാളുകളിൽ പരമാവധി 75 പേരെയും തുറന്നവേദികളിൽ 150 പേരെയും മാത്രമേ അനുവദിച്ചിട്ടുള്ളൂ.

https://covid19jagratha.kerala.nic.in/home/eventRegistration