കോ​ഴി​ക്കോ​ട് ഇ​ന്ന് ക​ടു​ത്ത നി​യ​ന്ത്ര​ണം

0
80

കോ​വി​ഡ് വ്യാ​പ​ന​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഇ​ന്ന് ക​ടു​ത്ത നി​യ​ന്ത്ര​ണം. അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം കൂ​ട​രു​തെ​ന്നും അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ ക​ട​ക​ൾ രാ​ത്രി ഏ​ഴ് വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.

ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും നി​യ​ന്ത്ര​ണം തു​ട​രും. ബീ​ച്ചു​ക​ൾ, പാ​ർ​ക്കു​ക​ൾ, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഞാ​യ​റാ​ഴ്ച തു​റ​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു