Friday
9 January 2026
32.8 C
Kerala
HomeKeralaകെ.എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി

കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി

കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി. വിവിധ ഇടപാടുകളുടെ 72 രേഖകളും കോടതിയിൽ സമർപ്പിച്ചു.

വിജിലൻസ് സ്പെഷ്യൽ സെൽ SP എസ് ശരിധരനാണ് പണവും രേഖകളും കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറിയത്.

തുടരന്വേഷണത്തിനായി രേഖകൾ വിട്ടു കിട്ടാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി.

RELATED ARTICLES

Most Popular

Recent Comments