പൂരം ചടങ്ങുകൾക്ക് മാറ്റമില്ല

0
64

തൃശ്ശൂർ പൂരം പ്രൗഡിയോടെ നടത്താൻ തീരുമാനമായി.തൃശ്ശൂരിൽ പ്രിൻസിപ്പൽ സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസിലൂടെ ദേവസ്വം ഭാരവാഹികളും കളക്ടറും ചേർന്നു നടത്തിയ യോഗത്തിലാണ് തീരുമാനം.

പൂരം ചടങ്ങുകൾക്ക് മാറ്റമില്ല. നിയന്ത്രണങ്ങൾ കർശ്ശനമാക്കാനും തീരുമാനിച്ചു. പൂരത്തിന് വരുന്നവർക്ക് 72 മണിക്കൂർ മുൻപുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നിർബന്ധം. 10 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനമില്ല.