കോവിഡ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം : മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചു

0
80

സംസ്ഥാനത്ത് കോവിഡ് വാക്സിൻ ദൗർലഭ്യം ഉണ്ടാകാതിരിക്കുന്നതിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന് കത്തയച്ചു.

50 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ‌കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചത്.