സുദിനം പത്രാധിപർ അഡ്വ. മധു മേനോൻ അന്തരിച്ചു

0
146

കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സായാഹ്ന ദിനപത്രമായ സുദിനത്തിന്റെ  പത്രാധിപർ അഡ്വ. മധു മേനോൻ അന്തരിച്ചു.46 വയസ്സായിരുന്നു.ഹൃദയാഘാതത്തെത്തുടർന്ന്‌ ഇന്നലെ
വൈകിട്ട് ആയിരുന്നു അന്ത്യം.

കണ്ണൂർ സർവകലാശാല തലശ്ശേരി കാമ്പസിലെ ലീഗൽ സ്റ്റഡീസ് സെന്ററിൽ അധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് നടക്കും. മധു മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.