കാപ്പാട് മാസപ്പിറവി കണ്ടു; റമസാന് ചൊവ്വാഴ്ച തുടക്കം

0
87

കാപ്പാട് മാസപ്പിറവി കണ്ടതിനാൽ ഏപ്രിൽ 13 മുതൽ റമസാൻ ഒന്നായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെവി ഇമ്പിച്ചമ്മത് ഹാജി പ്രഖ്യാപിച്ചു.

കോഴിക്കോട് കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടെന്നു കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങൾ അറിയിച്ചു.