സംസ്ഥാനവും കൊവിഡ് ക്ഷാമത്തിലേക്ക് ; മാസ് വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ ഇന്ന് തുടങ്ങും

0
77

കേരളവും കൊവിഡ് വാക്സിൻ ക്ഷാമത്തിലെക്ക് നീങ്ങുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇന്ന് മുതൽ മാസ് വാക്സിനെഷൻ ആരംഭിക്കുന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തെക്കുള്ള വാക്സിൻ മാത്രമാണ് സംസ്ഥാനത്തുള്ളത്.

മാർച്ച് 25ന് ശേഷം കേന്ദ്രം സംസ്ഥാനത്തിന് വാക്സിൻ നൽകിയിട്ടില്ല. കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ ക്ഷാമം സംസ്ഥാനത്തിന് തിരിച്ചടിയാകും.

നാലുദിവസത്തേക്കുള്ള വാക്സിന്‍ സ്റ്രോക്കുകള്‍ മാത്രമാണ് ഇപ്പോല്‍ സ്റ്റോക്കുള്ളത്. മാര്‍ച്ച് 25 നാണ് അവസാനഘട്ട വാക്സിന്‍ ഡോസ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്.