പ്ലൈവുഡ് കമ്പനി കേന്ദ്രീകരിച്ച് ജി എസ് ടി തട്ടിപ്പ് : രണ്ട് പെരുമ്പാവൂർ സ്വദേശികളെ ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം പിടികൂടി

0
80

പ്ലൈവുഡ് കമ്പനി കേന്ദ്രീകരിച്ച് ജി എസ് ടി തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ട് പെരുമ്പാവൂർ സ്വദേശികളെ ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം പിടികൂടി.

പെരുമ്പാവൂർ സ്വദേശികളായ എ ആർ ഗോപകുമാർ, കെഇ റഷീദ് എന്നിവർ ഉൾപ്പെടുന്ന സംഘം 35 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്.

വ്യാജ ഇൻവോയ്സുകൾ നൽകി അനർഹമായ ജി.എസ്​.ടി ഇൻപുട്ട്​ ടാക്​സ്​ ക്രെഡിറ്റ്​ തട്ടിയെടുത്ത് ആണ് പ്രതികൾ തട്ടിപ്പ് നടത്തിയത്