Kerala നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് കോവിഡ് -19 സ്ഥിരീകരിച്ചു By News Desk - April 10, 2021 0 112 FacebookTwitterWhatsAppTelegram നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ (നീതി) ആണുള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണ്.