തിരുവനന്തപുരം ജില്ലയിൽ ആദ്യമണിക്കൂറുകളിൽ ശക്തമായ പോളിങ് പോളിങ് 20.78 ശതമാനം കടന്നു

0
108

 

വാശിയേറിയ പോരാട്ടം നടക്കുന്ന കഴക്കൂട്ടം, നേമം മണ്ഡലങ്ങൾ ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കനത്ത പോളിങിലേക്കെന്ന സൂചനയാണ്. ജില്ലയിലെ പോളിങ് കണക്കുകൾ ഇങ്ങനെ .

വർക്കല – 19.22
ആറ്റിങ്ങൽ – 21.26
ചിറയിൻകീഴ് – 19.29
നെടുമങ്ങാട് – 21.02
വാമനപുരം – 20.98
കഴക്കൂട്ടം – 22.72
വട്ടിയൂർക്കാവ് – 20.55
തിരുവനന്തപുരം – 17.60
നേമം – 21.25
അരുവിക്കര – 20.98
പാറശാല – 20.33
കാട്ടാക്കട – 21.83
കോവളം – 19.50
നെയ്യാറ്റിൻകര – 20.18