വോട്ടെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു : ഗോവിന്ദന്‍മാസ്റ്റര്‍

0
115

വോട്ടെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് തളിപ്പറമ്പ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

കെ സുധാകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. പല ബൂത്തുകളിലും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമവും ശക്തമാണെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് മര്‍ദ്ദനമേറ്റു എന്ന് കള്ള പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.