മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
52

കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് മുംബൈയിൽ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകി.

മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടൽ, റസ്റ്റോറന്റ്‌, ബാർ, പാർക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം ഇന്ന് രാത്രി 8 മണി മുതൽ  രാവിലെ 7 മണി വരെ രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തി.