പ്രചരണ വാഹനം അപകടത്തില്‍ പെട്ടു ; വീണാ ജോര്‍ജിന് പരിക്ക്

0
101

ആറന്‍മുള എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ പ്രചരണ വാഹനം അപകടത്തില്‍ പെട്ടു. പത്തനംതിട്ട റിങ് റോഡില്‍ വച്ച് എതിരെ വന്ന വാഹനം പ്രചരണ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

വീണയേയും ഡ്രൈവറേയും പ്രഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.