കഴക്കൂട്ടത്തും യുഡിഎഫ് – എന്‍ഡിഎ ഡീല്‍ : കടകംപള്ളി സുരേന്ദ്രന്‍

0
79

തിരുവനന്തപുരം കഴക്കൂട്ടത്തും യുഡിഎഫ്- എന്‍ഡിഎ ഡീലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍.

ഡീല്‍ ഉണ്ടാക്കാന്‍ അറിയാവുന്നവരാണ് മത്സര രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് തന്റെയും എല്‍ഡിഎഫിന്റെയും കരുത്തെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി .