അരി പൂഴ്ത്തി : ചെന്നിത്തലയുടെ പച്ചക്കള്ളം പൊളിയുന്നു, ഉളുപ്പില്ലാതെ പ്രതിപക്ഷം

0
249

സ്‌കൂൾ കുട്ടികളുടെ അരി പൂഴ്ത്തി വെച്ചു, കേൾക്കുമ്പോൾ ഭയാനകം എന്ന് തോന്നുന്ന പ്രചാരണം കേരളത്തിലെ അരി വിതരണം തടഞ്ഞ് ജനങ്ങളിൽ നിന്നും തിരിച്ചടി കിട്ടി തുടങ്ങിയപ്പോൾ, രമേശ് ചെന്നിത്തലയും കൂട്ടരും നടത്തുന്ന പുതിയ നുണ പ്രചരണത്തിന്റെ വസ്തുത നോക്കാം.

ആദ്യം പറഞ്ഞു ഏഴ് എട്ട് മാസം കുട്ടികൾക്കുള്ള അരി പൂഴ്ത്തി വെച്ചെന്ന്. പിന്നീട് നൈസ് ആയിട്ട് അതിലെ “കുട്ടികൾ” എന്നത് എടുത്ത് മാറ്റിയാണ് കഴിഞ്ഞ ദിവസം മുതൽ പ്രചരണം എന്നത് വേറെ കാര്യം. രണ്ടും നുണയാണ്. ഇതിന് പിന്നിലെ വസ്തുത പരിശോധിക്കാം