രമേശ് ചെന്നിത്തലയുടെ വീട്ടിലും ഇരട്ട വോട്ട്. രമേശ് ചെന്നിത്തലയുടെ അമ്മയുടെതടക്കം 5 വോട്ടുകള്‍ തിരുകി കയറ്റി വോട്ടു മാറ്റിയത് ചെന്നിത്തലയുടെ അറിവോടെ.
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിനും ഇരട്ടവോട്ട് കണ്ടെത്തി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നൂറ്റി എഴുപതാം നമ്പര്‍ ബൂത്തിലാണ് രണ്ട് വോട്ടുമുള്ളത്. നിലവില്‍ വോട്ട് ഉണ്ടെന്നിരിക്കയാണ് പുതുതായി എസ് എസ് ലാല്‍ വോട്ട് ചേര്‍ത്തത്.