നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയായി. ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ചുവടെ (സ്ഥാനാര്‍ഥിയുടെ പേര് – പാര്‍ട്ടി ക്രമത്തില്‍)
വട്ടിയൂര്‍ക്കാവ്
അഡ്വ. വി.കെ. പ്രശാന്ത് – സി.പി.എം.
എന്‍. മുരളി – ബി.എസ്.പി.
അഡ്വ. വി.വി. രാജേഷ് – ബി.ജെ.പി.
അഡ്വ. വീണ എസ്. നായര്‍ – കോണ്‍ഗ്രസ്
എ. ഷൈജു – എസ്.യു.സി.ഐ(കമ്യൂണിസ്റ്റ്)
നെടുമങ്ങാട്
അഡ്വ. ജി.ആര്‍. അനില്‍ – സി.പി.ഐ.
അഡ്വ. ജെ.ആര്‍. പത്മകുമാര്‍ – ബി.ജെ.പി.
പി.എസ്. പ്രശാന്ത് – കോണ്‍ഗ്രസ്
ബിപിന്‍ പള്ളിപ്പുറം – ബി.എസ്.പി.
ഇര്‍ഷാദ് കന്യാകുളങ്ങര – എസ്.ഡി.പി.ഐ.
ഇബിനു എസ്. – സ്വതന്ത്രന്‍
തത്തന്‍കോട് കണ്ണന്‍ – സ്വതന്ത്രന്‍
പ്രശാന്ത് സി. – സ്വതന്ത്രന്‍
ഹരി വെള്ളനാട് – സ്വതന്ത്രന്‍
പാറശാല
അന്‍സജിത റസല്‍ ആര്‍.കെ. – കോണ്‍ഗ്രസ്
ജെ.ആര്‍. ജയകുമാര്‍ – ബി.എസ്.പി.
കരമന ജയന്‍ – ബി.ജെ.പി.
സി.കെ. ഹരീന്ദ്രന്‍ – സി.പി.എം.
ഷാജു പാലിയോട് – സ്വതന്ത്രന്‍
സെല്‍വരാജ് ജെ.ആര്‍. – സ്വതന്ത്രന്‍
അരുവിക്കര
കൃഷ്ണന്‍കുട്ടി എം. – ബി.എസ്.പി.
കെ.എസ്. ശബരീനാഥന്‍ – കോണ്‍ഗ്രസ്
സി. ശിവന്‍കുട്ടി – ബി.ജെ.പി.
അഡ്വ. ജി. സ്റ്റീഫന്‍ – സി.പി.എം.
നെയ്യാറ്റിന്‍കര
കെ. ആന്‍സലന്‍ – സി.പി.എം.
പ്രേംകുമാര്‍ ടി.ആര്‍. – ബി.എസ്.പി.
ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ – ബി.ജെ.പി.
സെല്‍വരാജ് ആര്‍. – കോണ്‍ഗ്രസ്
ആറ്റിങ്ങല്‍
ഒ.എസ്. അംബിക – സി.പി.എം.
വിപിന്‍ലാല്‍ വിദ്യാധരന്‍ – ബി.എസ്.പി.
അഡ്വ. എ. ശ്രീധരന്‍ – ആര്‍.എസ്.പി.
അഡ്വ. പി. സുധീര്‍ – ബി.ജെ.പി.
ആശ പ്രകാശ് – അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
അമ്പിളി – സ്വതന്ത്ര
കാട്ടാക്കട
പി.കെ. കൃഷ്ണദാസ് – ബി.ജെ.പി.
മലയിന്‍കീഴ് വേണുഗോപാല്‍ – കോണ്‍ഗ്രസ്
അഡ്വ. ഐ.ബി. സതീഷ് – സി.പി.എം.
കണ്ടല സുരേഷ് – ബി.എസ്.പി.
ശ്രീകല നാടാര്‍ – സ്വതന്ത്ര
സിറിയക് ഡാമിയന്‍ വി.പി. – സ്വതന്ത്രന്‍
വാമനപുരം
ആനാട് ജയന്‍ – കോണ്‍ഗ്രസ്
അഡ്വ. ഡി.കെ. മുരളി – സി.പി.എം.
സന്തോഷ് ടി. – ബി.എസ്.പി.
അജ്മല്‍ ഇസ്മായില്‍ – എസ്.ഡി.പി.ഐ.
അശോകന്‍ ടി. വാമനപുരം- അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
തഴവ സഹദേവന്‍ – ബി.ഡി.ജെ.എസ്.
ആട്ടുകാല്‍ അജി – സ്വതന്ത്രന്‍
നവാസ് സി.എം. – സ്വതന്ത്രന്‍
ഭരതന്നൂര്‍ മണിരാജ് – സ്വതന്ത്രന്‍
ആര്‍. മുരളി – സ്വതന്ത്രന്‍
ചിറയിന്‍കീഴ്
അനില്‍ മംഗലപുരം – ബി.എസ്.പി.
ബി.എസ്. അനൂപ് – കോണ്‍ഗ്രസ്
ആശാനാഥ് ജി.എസ്. – ബി.ജെ.പി.
വി. ശശി – സി.പി.ഐ.
അഡ്വ. ജി. അനില്‍ കുമാര്‍ – വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
അനൂപ് ഗംഗന്‍ – സ്വതന്ത്രന്‍
കോവളം
വിഷ്ണുപുരം ചന്ദ്രശേഖരന്‍ – ബി.ജെ.പി.
നീലലോഹിതദാസന്‍ നാടാര്‍ – ജനതാദള്‍ (സെക്യുലര്‍)
അഡ്വ. എം. വിന്‍സെന്റ് – കോണ്‍ഗ്രസ്
കഞ്ചാംപിഴിഞ്ഞി ശശികുമാര്‍ – ബി.എസ്.പി
അജില്‍ ആര്‍.എ. – സ്വതന്ത്രന്‍
വെങ്ങാനൂര്‍ അശോകന്‍ – സ്വതന്ത്രന്‍
പ്രിന്‍സ് വി.എസ്. – സ്വതന്ത്രന്‍
*നേമം *
കുമ്മനം രാജശേഖരന്‍ – ബി.ജെ.പി.
കെ. മുരളീധരന്‍ – കോണ്‍ഗ്രസ്
ഡി. വിജയന്‍ – ബി.എസ്.പി.
വി. ശിവന്‍കുട്ടി – സി.പി.എം.
ജയിന്‍ വിത്സണ്‍ – സ്വതന്ത്രന്‍
ബാലചന്ദ്രന്‍ വാല്‍ക്കണ്ണാടി – സ്വതന്ത്രന്‍
മുരളീധരന്‍ നായര്‍ – സ്വതന്ത്രന്‍
രാജശേഖരന്‍ – സ്വതന്ത്രന്‍
ആറാംപള്ളി വിജയരാജ് – സ്വതന്ത്രന്‍
ഷൈന്‍ രാജ് ബി. – സ്വതന്ത്രന്‍
എല്‍. സത്യന്‍ നാടാര്‍ – സ്വതന്ത്രന്‍
കഴക്കൂട്ടം
കടകംപള്ളി സുരേന്ദ്രന്‍ – സി.പി.എം.
കൊച്ചുമണി – ബി.എസ്.പി.
ഡോ. എസ്.എസ്. ലാല്‍ – കോണ്‍ഗ്രസ്
ശോഭാ സുരേന്ദ്രന്‍ – ബി.ജെ.പി.
ലാലുമോന്‍ – സ്വതന്ത്രന്‍
വി. ശശികുമാരന്‍ നായര്‍ – സ്വതന്ത്രന്‍
ശ്യാം ലാല്‍ – സ്വതന്ത്രന്‍
അഡ്വ. സെന്‍ എ.ജി. – സ്വതന്ത്രന്‍
തിരുവനന്തപുരം
കൃഷ്ണകുമാര്‍ ജി. – ബി.ജെ.പി.
വി.എസ്. ശിവകുമാര്‍ – കോണ്‍ഗ്രസ്
അഡ്വ. ആന്റണി രാജു – ജനാധിപത്യ കേരള കോണ്‍ഗ്രസ്
എ. സബൂറ – എസ്.യു.സി.ഐ.(കമ്യൂണിസ്റ്റ്)
അഭിലാഷ് വടക്കന്‍ – സ്വതന്ത്രന്‍
ആന്റണി രാജു (S/o രാജു) സ്വതന്ത്രന്‍
കൃഷ്ണകുമാര്‍ ടി.എസ്. – സ്വതന്ത്രന്‍
ചാല മോഹനന്‍ ഡി. – സ്വതന്ത്രന്‍
രാജു ആന്റണി – സ്വതന്ത്രന്‍
ശിവകുമാര്‍ കെ. – സ്വതന്ത്രന്‍
വര്‍ക്കല
അനു എം.സി – ബി.എസ്.പി
അഡ്വ. വി. ജോയ് – സി.പി.എം
അഡ്വ. ബി.ആര്‍.എം ഷെഫീര്‍ – ഐ.എന്‍.സി
അജി.എസ് – ബി.ഡി.ജെ.എസ്
അനില്‍കുമാര്‍ പി – ഡി.എച്ച്.ആര്‍.എം
പ്രിന്‍സ് – സ്വതന്ത്രന്‍
ഷെഫീര്‍ – സ്വതന്ത്രന്‍