ഓൺലൈൻ പെൺവാണിഭ കേസിൽ ബി.ജെ പി പ്രാദേശിക നേതാവ് ഉൾപ്പടെ നാലുപേർ പിടിയിൽ

0
95

ഓൺലൈൻ പെൺവാണിഭ കേസിൽ തിരുവനന്തപുരത്ത് ബിജെപി നേതാവ് അറസ്റ്റിൽ. യുവമോർച്ച മറയനെല്ലൂർ പഞ്ചായത്ത് സെക്രട്ടറിയാണ് അറസ്റ്റിലായ ശരത് ചന്ദ്രൻ.

പെൺവാണിഭ കേസിൽ തിരുവനന്തപുരത്ത് ബിജെപി നേതാവ് അറസ്റ്റിൽ. തലസ്ഥാനത്തെ പെൺവാണിഭ കേന്ദ്രത്തിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇയാൾക്കൊപ്പം മറ്റുമൂന്ന് പേരെ കൂടി അറസ്റ്റ് ചെ്യ്ത് റിമാൻഡ് ചെയ്തു. കുടപ്പന കുന്ന് വീട് വാടകയ്ക്ക് എടുത്ത് വാണിഭം നടത്തിയതിനാണ് ഇവർ റിമാൻഡിലായത്. റജീന, നസീമ ബീഗം, കൃഷ്ണകുമാർ എന്നീ വരാന്ന് റിമാൻഡിൽ ആയ മറ്റുള്ളവർ.