സിപിഐ എം നേതാവ് ബേബി ജോണിനു നേരെ അക്രമം

0
94

മുതിർന്ന സിപിഐ എം നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗവുമായ ബേബി ജോണിനു നേരെ അക്രമം. ബേബി ജോൺ സ്റ്റേജിൽ പ്രസം​ഗിക്കുന്നതിനിടെ സ്റ്റേജിൽ അതിക്രമിച്ചു കയറിയ ആൾ ബേബി ജോണിന്റെ പ്രസം​ഗം തടസപ്പെടുത്തി അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. തൃശ്ശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ യോ​ഗത്തിലാണ് സംഭവം. യോ​ഗത്തിൽ ബേബി ജോൺ പ്രസം​ഗക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.