അയോഗ്യതാ പേടി: പി ജെ ജോസഫും മോൻസ് ജോസഫും എം എൽ എ സ്ഥാനം രാജിവച്ചു

0
86

പി ജെ ജോസഫും മോൻസ് ജോസഫും എം എൽ എ സ്ഥാനം രാജിവച്ചു. പി സി തോമസിൻ്റെ പാർട്ടിയിൽ ലയിച്ചതിനെ തുടർന്ന് നിയമ പ്രശ്നങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണിത്.

മാണി വിഭാഗം പ്രതിനിധികളായി എം എൽ എ ആയവരാണ് ഇരുവരും. അയോഗ്യത വിഷയങ്ങൾ ജോസഫ് ഗ്രൂപ്പിനേയും യു ഡി എഫിനേയും ഒരേ പോലെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

മാണി വിഭാഗം പരാതിപ്പെട്ടാൽ പ്രശ്നങ്ങൾ സങ്കീർണമാകും.ജോസഫ് ഗ്രൂപ്പിൻ്റെ ചിഹ്നകാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.പത്രികാസമർപ്പണവും
വൈകി.