ഇ.എം.സി.സി ഡയറക്ടർ നാമനിർദേശ പത്രിക നൽകി ; മത്സരിക്കാനുള്ള തീരുമാനം ഗൂഢാലോചനയുടെ ഭാഗമെന്ന് മേഴ്‌സിക്കുട്ടിയമ്മ

0
96

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ് നാമനിർദേശ പത്രിക നൽകി. കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.

ഷിജു വർഗീസിന്റെ മത്സരം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.