Friday
9 January 2026
32.8 C
Kerala
HomeVideosലീഗിന്റെ കോട്ടയിൽ പൊരുതി നിന്ന വീറോടെ മിഥുന...

ലീഗിന്റെ കോട്ടയിൽ പൊരുതി നിന്ന വീറോടെ മിഥുന…

മലപ്പുറം ജില്ലയിൽ ലീഗ് കോട്ടയെന്നവകാശപ്പെടുന്ന വണ്ടൂരിൽ ഇക്കുറി പോരാട്ടം തീപാറും.ലീഗിന്റെ സ്വാധീനമുള്ള പഞ്ചായത്തിൽ പ്രസിഡന്റായിരിക്കെ പഞ്ചായത്ത് ഹാളിന് ഇ എം എസ്സിന്റെ പേരിട്ട ഒരു യുവപോരാളിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.

പി.മിഥുനക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് കന്നിയങ്കം. എൽഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെങ്ങും ചർച്ചയായി വണ്ടൂർ മണ്ഡലത്തിലെ പി മിഥുനയുടെ സ്ഥാനാർത്ഥിത്വം. പ്രതിസന്ധികളിൽ തളരാതെ നിലപാടുകളുടെ കരുത്തും പക്വതയും കൊണ്ട് കേരളം രാഷ്ട്രീയത്തിൽ ശ്രധിക്കപെട്ട യുവതിയാണ് മിഥുന.

RELATED ARTICLES

Most Popular

Recent Comments