തരംഗമായി എൽ ഡി എഫിന്റെ പ്രചാരണ ഗാനം

0
55

കേരളം ഒരേ സ്വരത്തിൽ ഏറ്റുപാടുന്നു ‘ഉറപ്പാണ് കേരളം’… തരംഗമായി എൽ ഡി എഫിന്റെ പ്രചാരണ ഗാനം . ബി കെ ഹരിനാരായണൻ രചിച്ച വരികൾക്ക് ഇണം പകർന്നിരിക്കുന്നത് സിതാര കൃഷ്ണകുമാർ ആണ്.