3 കോടി രൂപയ്ക്ക് കോങ്ങാട് സീറ്റ് വിറ്റു കോൺഗ്രസ് ; പ്രതിഷേധം ശക്തം

0
112

കോൺഗ്രസിൽ വീണ്ടും പേയ്മെന്റ് സീറ്റ് വിവാദം. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് കോൺഗ്രസ് വിട്ടതായി അറിയിച്ച് ഡി സി സി അംഗം രംഗത്ത് വന്നു . 3 കോടിക്ക് രൂപയ്ക്ക് കോങ്ങാട് സീറ്റ് വിറ്റുതയാണ് ഡി സി സി പാലക്കാട് അംഗം കൃഷ്ണൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. സീറ്റ് വിറ്റത് പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടർന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി . ഇതിനെതിരെ പാലക്കാട് ജില്ലയിൽ പ്രേതിഷേധം ശക്തമാക്കുന്നു .

ഫേസ്ബുക്ക് സീറ്റിന്റെ പൂർണരൂപം

3 കോടിക്ക് കോങ്ങാട് വിറ്റു ,5 കോടിക് നെമ്മാറ വിറ്റു , മലമ്പുഴയ്ക്ക് എത്രകൂടിയാണെന്ന് പുറത്തു വന്നിട്ടില്ല . ഇനി ഏത് സീറ്റേണാവോ വിൽക്കാൻ ബാക്കി ഉള്ളത് ഞാൻ ഏതയായാലും ഉച്ചത്തിൽ വിളിക്കട്ടെ രമേഷ്ചെന്നിത്തല സിന്ദാബാദ് അല്ലെങ്കിൽ കേരളത്തെ മുഴുവൻ വിറ്റാലോ