ആരോഗ്യ കേരളം സുരക്ഷിത കേരളം

0
97

കേരളത്തിന്റെ ആരോഗ്യ മേഖല , കഴിഞ്ഞ അഞ്ചുവർഷം അത്ഭുതകരമായൊരു വളർച്ചയാണ് കാഴ്ചവെച്ചത്. പ്രതിസന്ധികളെ തരണം ചെയ്തു കഴിഞ്ഞ നാലരവർഷം കേരളത്തിന്റെ ആരോഗ്യ മേഖല അന്താരാഷ്ട്ര തലത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചു.

നിപ്പ ,കൊറോണ, ഷിഗെല്ല ആരോഗ്യ മേഖലയ്ക്ക് പ്രതിസന്ധികൾ നിരവധി ആയിരുന്നു.ഇടതുപക്ഷ സർക്കർ അധികാരത്തിൽ വരുന്നതിന് മുൻപ് കേരളത്തിന്റെ ആരോഗ്യ മേഖല എങ്ങനെയായിരുന്നുവെന്ന് കേരളം ജനത ചിന്തിക്കേണ്ടിയിരിക്കുന്നു.