തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ ബാബുവിനെതിരേ പോസ്റ്ററുകൾ

0
119

തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ ബാബുവിനെതിരേ പോസ്റ്ററുകൾ. കെ ബാബുവിനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചാൽ മറ്റ് മണ്ഡലങ്ങളിലെ വിജയ സാധ്യതയെ അത് ബാധിക്കുമെന്നാണ് പോസ്റ്ററിൽ പറയുന്നത്.

 

പള്ളുരുത്തി മേഖലയിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.