അവരിറങ്ങി ഒരുമിച്ച് , ചുവന്ന് പൂക്കും അരുവിക്കരയും കാട്ടാക്കടയും

0
84

നിയമസഭാ തെരഞ്ഞെടുപ്പിൽ കാട്ടാക്കട ഇടതു സ്ഥാനാര്‍ത്ഥി ഐ.ബി. സതീഷിനും അരുവിക്കര ഇടതു സ്ഥാനാര്‍ത്ഥി ജി. സ്റ്റീഫനും പ്രചാരണം ആരംഭിച്ചു. കാട്ടാക്കട മാര്‍ക്കറ്റില്‍ ഇവർ ഒരുമിച്ചു പ്രചാരണത്തിനിറങ്ങി.

 

അടുത്തടുത്ത മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഒരുമിച്ചു കണ്ടതിൽ വോട്ടർമാരും ആവേശത്തിലായി. എസ്.എഫ്.ഐ, ഡിവൈഎഫ്‌ഐ രംഗത്തും തുടര്‍ന്ന് പാര്‍ട്ടിയിലും ഒരേ കാലത്ത് പ്രവര്‍ത്തിച്ച സുഹൃത്തുക്കളാണ് ഐ.ബി. സതീഷും ജി. സ്റ്റീഫനും.