ബിജെപി-കോൺഗ്രസ് ചങ്ങാത്തം :10 സീറ്റിൽ ബിജെപി സ്ഥാനർത്ഥികളെ ജയിപ്പിക്കാൻ ധാരണ

0
83

ഏതു വിധേനയും ഇടത് സർക്കാരിന്റെ തുടർഭരണം തടയുക എന്ന ലക്ഷ്യം സാധ്യമാക്കാൻ ബിജെപി കോൺഗ്രസ് നേതാക്കൾ ഏർപ്പെട്ട ധാരണയുടെ വിശദാംശങ്ങലാണ് പുറത്തുവന്നത്.