ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ പ്രതിഷേധിച്ച് ന്യൂ മാഹി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ കെ ബഷീർ രാജിവെച്ചു

0
74

ന്യൂമാഹി പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ സ്ഥാനം കെ കെ ബഷീർ രാജിവെച്ചു. ന്യൂമാഹി പഞ്ചായത്തിലെ യു ഡി എഫ് സെൻട്രൽ കമ്മിറ്റിയുമായും ഘടകകക്ഷിയുമായും യോജിച്ച് പ്രവൃത്തിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രാജിയെന്ന് ബഷീർ അറിയിച്ചു. കോൺഗ്രസുമായി യോജിച്ച് പോകാനാവില്ല.