കേരളത്തില്‍ എല്‍ഡിഎഫിന്റെ തുടര്‍ ഭരണമെന്ന് എബിപി-സീവോട്ടര്‍ അഭിപ്രായ സർവ്വേ

0
76

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം പ്രവചിച്ച് എബിപി-സീവോട്ടര്‍ ഒപീനിയന്‍ പോള്‍ ഫലം. 83-91 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും. യുഡിഎഫ് 47-55 സീറ്റ് നേടുമ്പോള്‍ ബിജെപി 0-2 സീറ്റ് നേടുമെന്നും അഭിപ്രായ സർവ്വേ പ്രവചിക്കുന്നു.

കേരളം ആകെ സീറ്റ് 140; എല്‍ഡിഎഫ്: 83-91, യുഡിഎഫ്: 47-55, ബിജെപി 0-2, മറ്റുള്ളവര്‍: 0-2