പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫിന്റേത് സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തെ തടയുന്ന നിലപാടാണെന്നും സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവുമെന്നും സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.
സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ നല്ല രീതിയില്‍ വിലയിരുത്തുന്നുണ്ടെന്നും കേരളീയരുടെ മനസില്‍ സര്‍ക്കാറിന് നല്ല പിന്‍തുണയുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു