സംസ്ഥാനത്ത് ഇനിമുതൽ ഓണ്‍ലൈന്‍ റമ്മി കളിക്കുന്നത് നിയമവിരുദ്ധം

0
77

ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയാണ് പണം വെച്ചുള്ള ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി.