Monday
2 October 2023
29.8 C
Kerala
HomeKeralaസംസ്ഥാനത്ത് ഇനിമുതൽ ഓണ്‍ലൈന്‍ റമ്മി കളിക്കുന്നത് നിയമവിരുദ്ധം

സംസ്ഥാനത്ത് ഇനിമുതൽ ഓണ്‍ലൈന്‍ റമ്മി കളിക്കുന്നത് നിയമവിരുദ്ധം

ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയാണ് പണം വെച്ചുള്ള ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി.

RELATED ARTICLES

Most Popular

Recent Comments