Sunday
11 January 2026
24.8 C
Kerala
HomePoliticsബിജെപിയെ ഞെട്ടിച്ച് ബലിദാനി സത്യേഷിന്റെ കുടുംബം സിപിഐഎമ്മിൽ

ബിജെപിയെ ഞെട്ടിച്ച് ബലിദാനി സത്യേഷിന്റെ കുടുംബം സിപിഐഎമ്മിൽ

ബിജെപിയെ ഞെട്ടിച്ച് കൊടുങ്ങല്ലൂരിലെ ബലിദാനി സത്യേഷിന്റെ ഭാര്യയും മകനുമുൾപ്പെടുന്ന കുടുംബം സിപിഐഎമ്മിൽ ചേർന്നു. കേരളത്തിന്റെ മതനിരപേക്ഷ നിലപാടിന് വിനയാകുന്ന സംഘപരിവാർ വ്യാപനത്തെ പ്രതിരോധിക്കുകയാണ് ഇടതുപക്ഷം. കൊടുങ്ങലൂർ മേഖലയെ സംഘപരിവാർ കോട്ടയാക്കാനുള്ള നീക്കത്തെയാണ് ഇവിടെ തകർത്തുകളയുന്നതെന്നാണ് വിവിധ കോണിൽ നിന്ന് അഭിപ്രായങ്ങളുയരുന്നത്.

RELATED ARTICLES

Most Popular

Recent Comments