മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 39 പേർ മരിച്ചു

0
84

മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 39 പേർ മരിച്ചു. സിദ്ധിയിൽ നിന്ന് സത്നയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്.

ബസിൽ 54 യാത്രക്കാരുണ്ടായിരുന്നു.തിരച്ചിൽ തുടരുകയാണ്. ഏഴ് പേരെ രക്ഷപ്പെടുത്തി. കനാലിലേക്ക് വീണ ബസ് പൂർണമായി മുങ്ങിപ്പോയി.