കേരളം ഇന്റർനെറ്റ് സ്വയപര്യാപ്തതയിലേക്ക് കെ ഫോൺ യാഥാർഥ്യമാക്കി സംസ്ഥാന സർക്കാർ

0
169

കേരളത്തിലെ എല്ലാ വീടുകളിലും സൗജന്യമായും കുറഞ്ഞ പൈസയ്ക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യമാകുന്നു. സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു ഉദാഹരണമായി കെ ഫോൺ പദ്ധതിയും