മുതിർന്ന സിപിഐ നേതാവും പ്ലാൻ്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായ അഡ്വ.പി.കെ.ചിത്രഭാനു (72)അന്തരിച്ചു.
എം. ജി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗമാണ്. കിസാൻസഭയുടെ ദേശീയ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചുവരികയായിരുന്നു. സംസ്കാരം പിന്നീട്.