കാൽപന്തു മൈതാനത്തെ നക്ഷത്രങ്ങൾ ക്രിസ്റ്റ്യാനോക്കും നെയ്​മർക്കും ജന്മദിനം , ആശംസ നേർന്ന്​ ലോകം

0
81

കാൽപന്തു മൈതാനത്തെ നക്ഷത്രങ്ങൾ ക്രിസ്റ്റ്യാനോക്കും നെയ്​മർക്കും ജന്മദിനം.             ക്രിസ്​റ്റ്യാനോ മുപ്പത്താറാം പിറന്നാളും ബ്രസീലിയൻ താരം നെയ്മർ ഇരുപത്തിയൊമ്പതാം പിറന്നാളുമാണ് ആഘോഷിച്ചത്. ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആശംസകൾ നേർന്നിട്ടുണ്ട്.