മുഖ്യമന്ത്രിക്കെതിരെയുള്ള ജാതി അധിക്ഷേപം ആശയ ദാരിദ്ര്യം എന്ന് ഗീവർഗീസ് കൂറിലോസ് മെത്രപൊലീത്ത

0
95

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ ജാതീയ അധിക്ഷേപം ആശയ ദാരിദ്ര്യത്തിന്റെ ഭാഗമെന്ന് ഗീവർഗീസ് കൂറിലോസ് മെത്രാപ്പൊലീത്ത. നേരറിയാൻ തത്സമയ ചർച്ചയിലായിരുന്നു കൂറിലോസിന്റെ പ്രതികരണം. ചർച്ച തത്സമയം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.