Monday, January 18, 2021
Home Tags K

Tag: k

കെ.എം മാണി അന്തരിച്ചു

കേരള കൊണ്ഗ്രെസ്സ് നേതാവും, മുൻ മന്ത്രിയുമായ കെ.എം മാണി അന്തരിച്ചു. കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘ കാലമായി ശ്വാസകോശ സംബന്ധിയായ രോഗത്തിൽ ചികിത്സയിലായിരുന്നു കെ.എം മാണി.

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS