Home Tags K.s.r.t.c

Tag: k.s.r.t.c

മതിയായ ജീവനക്കാർ പി.എസ്.സി. വഴി വന്നില്ലെങ്കിൽ എം. പാനൽ ജീവനക്കാരെ നിയമിക്കാമെന്ന് കോടതി, പിരിച്ചുവിട്ട...

കെഎസ്‌ആര്‍ടിസി നിയമനം സംബന്ധിച്ച കേസില്‍ കക്ഷി ചേരാന്‍, പിരിച്ചുവിടപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മതിയായ ജീവനക്കാർ പി.എസ്.സി. വഴി വന്നില്ലെങ്കിൽ എം പാനൽ ജീവനക്കാരെ നിയമിക്കാമെന്ന് കോടതി നിർദേശിച്ചു....

ഹൈക്കോടതി വിധിയും കെ.എസ്.ആർ.ടി.സിയും ഇതുവരെ ഇനിയെന്ത്?

കെഎസ‌്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട‌് പിഎസ‌്സി ലിസ‌്റ്റിൽ നിന്നുള്ളവർക്ക‌് നിയമനം നൽകണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതോടെ കെഎസ‌്ആർടിസി അതീവ ഗുരുതര പ്രതിസന്ധിയിലേക്ക‌് നീങ്ങുന്നതോടൊപ്പം നാലായിരത്തോളം തൊഴിലാളികളും അവരുടെ കുടുംബവുമാണ‌് പട്ടിണിയിലാകുന്നത‌്. ഇതിന‌്...

കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ എത്രയും പെട്ടന്ന് പിരിച്ച് വിടണമെന്ന് കോടതി, സർക്കാരിന്റെ സാവകാശ...

എം പാനല്‍ കണ്ടക്ടര്‍ മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ രണ്ടു മാസം സമയം ചോദിച്ച്‌ കെഎസ്‌ആര്‍ടിസി ഫയല്‍ ചെയ്ത സാവകാശ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇനി സാവകാശം നല്‍കാന്‍...

കെ.എസ്.ആർ.ടി.സി. കണ്ടക്ടർ ലിസ്റ്റിലിലുള്ളവരെ ഒരാഴ്ചക്കകം നിയമിക്കണമെന്ന് കോടതി

കെ.എസ്.ആർ.ടി.സി.കണ്ടക്ടർ പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പുതിയ സ്ഥിര നിയമനം നടത്താനാണ് ഉത്തരവ്. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന്...

കേരളത്തിന് വീണ്ടും സുവർണ്ണ നേട്ടം, സംസ്ഥാനത്ത് ഇലക്ട്രിക്ക് ബസുകൾ ഇന്ന് നിരത്തിലിറങ്ങും,ആദ്യ യാത്രക്കാർ അയ്യപ്പ...

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി.യുടെ ഇലക്ട്രിക്ക് ബസുകൾ ഇന്ന് നിരത്തിലിറങ്ങും. നിലക്കൽ പമ്പ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ആദ്യ യാത്രക്കാർ അയ്യപ്പഭക്തരാണ്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക് ബസുകൾ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS