Saturday, January 23, 2021
Home Tags K k shylaja

Tag: k k shylaja

സ്‌ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണം: കെ കെ ശൈലജ ടീച്ചർ

തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ എൻജിഒ അസോസിയേഷൻ നേതാവും കോൺഗ്രസ്...

കാരുണ്യ പദ്ധതിയില്‍ ഉള്ളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ല: സൗജന്യ ചികിത്സ മാര്‍ച്ച് 31 വരെ നീട്ടി

കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതിയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയതെന്ന്...

അങ്കണവാടികള്‍ വഴി ഇനി യു.എച്ച്.ടി. പാല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ അങ്കണവാടികള്‍ വഴി മില്‍മയുടെ യു.എച്ച്.ടി. ( Ultra- high temperature processing ) പാല്‍ നല്‍കാന്‍ തീരുമാനമായി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. മില്‍മ വഴിയാണ്...

ചികിത്സക്ക് കൈക്കൂലി; ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. അനസ്തേഷ്യ വിദഗ്ധന്‍ വെങ്കിട ഗിരിയെയും സര്‍‍‍ജന്‍ സുനില്‍ ചന്ദ്രനെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. കാസര്‍കോട് ജനറല്‍...

ഒടുവില്‍ ബിജെപിയും സമ്മതിച്ചു കേരളം ആരോഗ്യരംഗത്ത് ഒന്നാമതെന്ന്…

ആരോഗ്യപരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ച് നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്. ആന്ധ്രാപ്രദേശാണ് ആരോഗ്യസൂചികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്ര മൂന്നാം സ്ഥാനം സ്വന്തമാക്കി. മസ്തിഷ്‌ക ജ്വരം മൂലം ശിശു മരണങ്ങള്‍...

മന്ത്രി കെ.കെ ശൈലജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജയെ വൈറല്‍ പനിയെയും ദേഹാസ്വാസ്ഥ്യത്തേയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി....

നിപ: താത്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കി പിണറായി സര്‍ക്കാര്‍.കെ കെ ശൈലജയ്ക്ക് കൈയ്യടിച്ച് സാമൂഹികമാധ്യമങ്ങള്‍

നിപ കാലയളവില്‍ ജോലിചെയ്തിരുന്ന താത്കാലിക തൊഴിലാളികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ദിവസ വേദനാടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനാണ് ചര്‍ച്ചയില്‍...

നിപയെ തുരത്തിയ കേരളത്തെ വാനോളം പുകഴ്ത്തി ലോകരാജ്യങ്ങള്‍.ലോകത്തിന് പ്രതിരോധത്തിന്റെ മാതൃകയായി ശൈലജ ടീച്ചറും,കേരളസര്‍ക്കാരും.

ആരോഗ്യ കേരളമെന്ന് നമ്മളൊന്നും വെറുതെ പറയുന്നതല്ല, ശരിക്കും കരുത്തുറ്റ ആരോഗ്യ കേരളം തന്നെയാണ് ദൈവത്തിന്റെ ഈ സ്വന്തം നാട്. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നു നിപ വന്നിരുന്നതെങ്കില്‍ ഇത്ര പെട്ടെന്ന് തടഞ്ഞ് നിര്‍ത്താന്‍ പറ്റുമായിരുന്നുവോ എന്ന...

നിപ വൈറസ്; നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് സര്‍ക്കാരെന്ന് കെ.കെ ശൈലജ

സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് വൈറോളജി ലാബ് അനുവദിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ ഒരു മേഖലാ...

കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ചികിത്സ കിട്ടാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത് . കട്ടപ്പന...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS