Wednesday, January 20, 2021
Home Tags K K Shailaja

Tag: K K Shailaja

റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരം മന്ത്രി കെ കെ ശൈലജ

ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ആരോഗ്യമന്ത്രി കെ കെ ശൈലജയെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു. ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിയില്‍ പകച്ച് നില്‍ക്കുമ്പോള്‍...

സ്‌കൂൾ തുറക്കുമ്പോൾ കോവിഡ് സുരക്ഷ മുൻകരുതലുകൾ മറക്കരുത് ; ആരോഗ്യമന്ത്രി

കോവിഡ്-19 മഹാമാരി പൂർണമായും കെട്ടടങ്ങാത്ത സാഹചര്യത്തിൽ വരുന്ന അധ്യയന കാലത്തെ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനം ഇപ്പോഴും കോവിഡിൽ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യിൽ കാണപ്പെട്ട...

ആരോഗ്യ മേഖലയിൽ കേരളത്തിന് തിളക്കം , ആറ് ആശുപത്രികൾക്ക് എൻക്യൂഎഎസ് അംഗീകാരം

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയ നേട്ടം. കേരളത്തിലെ ആറ് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആണ്...

ഇളവിലും വേണം ജാഗ്രത , ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം : കെ...

ലോക്ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ വന്നാലും ജാഗ്രതയില്‍ കുറവുണ്ടാകരുതെന്ന് മന്ത്രി കെ കെ ശൈലജ അഭ്യര്‍ഥിച്ചു. കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയിലാണ് ലോകം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ...

സോന മോൾക്ക് ഇനി ലോകം കാണാം; കരുതലായത് ശെെലജ ടീച്ചറുടെ ഇടപെടൽ

കാഴ്ചയുടെ ലോകം സ്വപ്നമായിരുന്ന സോന മോൾക്ക് കണ്ണിന്റെ കാഴ്ച തിരികെ ലഭിച്ചത് സംസ്ഥാന സർക്കാരിന്റെ അവസരോചിത ഇടപെടലിലൂടെ. ഒരമ്മയുടെ കരുതലോടെ ഇടപ്പെട്ട ആരോ​ഗ്യ വകുപ്പ് മന്ത്രി കെ കെ ശെെലജ കുഞ്ഞു മനസിന്റെ...

മന്ത്രി ഓഫീസിലേയ്ക്ക് ഒരു ഫോൺ കോൾ; സഹായം ഉടനെത്തി; ശെെലജ ടീച്ചർക്ക് കെെയടിച്ച് വീണ്ടും...

കോഴിക്കോട‌് ഗവ. മെഡിക്കൽ കോളേജിൽ എട്ട‌ുദിവസം പ്രായമായ കുഞ്ഞു ജീവൻ ശ്വാസത്തിനായി പിടയുകയായിരുന്നു. കൃത്രിമമായി ഓക‌്സിജൻ കൊടുത്ത‌്  ജീവൻ നിലനിർത്തുന്ന അവസ്ഥ. ഗുരുതരമായ ഹൃദ്രോഗമാണ‌്.  അടിയന്തരമായി  പരിഹരിക്കണം.. പിഞ്ചുകുഞ്ഞിന്റെ പിടച്ചിൽ  കണ്ട‌് നെഞ്ചുരുകുന്ന ...

”കരുണയുള്ളവർക്കേ ക്ഷമ പറയാനും തിരുത്താനും കഴിയൂ”;ശെെലജ ടീച്ചറെക്കുറിച്ച് ഗായിക സിതാര

മന്ത്രി കെ കെ ശൈലജയെ അഭിനന്ദിച്ച്‌ പ്രശസ്‌ത പിന്നണി ഗായിക സിതാര കൃഷ്‌മകുമാർ. ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ ഉപയോഗിച്ച വാക്ക്‌ പൊളിറ്റിക്കലി ശരിയല്ല എന്ന്‌ ചൂണ്ടിക്കാട്ടിയത്‌ ഉടൻ തന്നെ അംഗീകരിച്ച്‌ തിരുത്തിയതാണ്‌ പ്രശംസയ്‌ക്ക്‌ കാരണം.മന്ത്രിയുടെ...

പഠിക്കാന്‍ മിടുക്കരായവരെ ഏതറ്റം വരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്; എസ്എസ്എൽസിയിൽ മികച്ച വിജയം നേടിയവരെ...

എസ് എസ് എല്‍ സി പരീക്ഷയില്‍ വന്‍ വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ കുട്ടികളെ കാണാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെത്തി. ശ്രീചിത്ര ഹോമില്‍ നിന്നും പരീക്ഷയെഴുതിയ 26 വിദ്യാര്‍ത്ഥികളില്‍ 24...

സൂപ്പർ സ്റ്റാറുകളുടെ പട്ടികയിൽ ഒരടി മേലെയാണ് പാർവതി; ഉയരെയുക്കുറിച്ച് മന്ത്രി കെ കെ ശെെലജ

മനു അശോകന്‍റെ സംവിധാനത്തില്‍ പാര്‍വ്വതി തിരുവോത്ത് മുഖ്യകഥാപാത്രമായി എത്തിയ ചിത്രം 'ഉയരെ' യെ പ്രശംസിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ചിത്രം ഏറെ...

ഓളെപ്പോലെ ഒരുപാട് പേര്‍ ടീച്ചരും മന്ത്രിയുമാകട്ടെ; ഷെെലജ ടീച്ചർക്ക് അഭിനന്ദന പ്രവാഹം

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ഹൃദയ ശസ്‌ത്രക്രിയക്ക് വേണ്ടി ഇടപെടല്‍ നടത്തി കാര്യങ്ങള്‍ സുഗമമാക്കിയ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് അഭിനന്ദനപ്രവാഹം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ മന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS