Tag: IT
മേയ് ദിനത്തിൽ ബംഗളുരുവിൽ ഐടി തൊഴിലാളികളുടെ മാർച്ച്
മേയ് ദിനത്തോടനുബന്ധിച്ച് കർണ്ണാടകയിലെ ഐടി തൊഴിലാളികൾ ബംഗളുരു ടൗൺ ഹാളിൽനിന്നും ഫ്രീഡം പാർക്കിലേക്ക് മാർച്ച് ചെയ്തു. കർണ്ണാടക സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തിലായിരുന്നു മാർച്ച്.
https://www.facebook.com/pravda.meethal/videos/1586119568172265/