Tag: iran
അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് സന്നദ്ധമല്ലെന്ന് ഹസന് റൂഹാനി
അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് സന്നദ്ധമല്ലെന്ന് അറിയിച്ച് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി.
നിലവില്‍ അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ച വേണ്ട എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ ഇറാന് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തത്വത്തില്‍ ഉഭയകക്ഷി...
ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് ബഹ്റൈന്‍
അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്റൈന്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ഗള്‍ഫ്...
അമേരിക്കയുടെ മുന്നോരുക്കൾ തലക്കുമുകളിൽ പറന്ന് പകർത്തി ഇറാൻ
രണ്ടാഴ്ച മുൻപ് ഇറാൻ പുറത്തുവിട്ട എച്ച്ഡി മികവുള്ള വിഡിയോ കണ്ട് അമേരിക്കയടക്കമ്മുള്ള എല്ലാ ലോക രാഷ്ട്രങ്ങളും ഞെട്ടിയിരിക്കും. കാരണം അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്നാണ് ഇറാൻ...
ഇറാന് ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം
ഇറാന് ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍. രാജ്യ പുരോഗതിക്കാണ് പ്രധാന പരിഗണനയെന്നും അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുമെന്നും രവീഷ് കുമാര്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയിലേക്കുള്ള...
ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തി. പെട്രോളിന് വില കൂടും
യുഎസ് ഉപരോധ ഭീഷണിയെത്തുടര്‍ന്ന് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തലാക്കി. മേയ് ആദ്യത്തോടെ ഇറാനില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക്...
ഇറാനിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി തുടരും
അമേരിക്കയുടെ നിർദേശം മറികടന്നുകൊണ്ട് ഇറാനിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി തുടരാൻ കേന്ദ്ര സർക്കാർ
തീരുമാനിച്ചതായി റിപോർട്ടുകൾ.
ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസ് അടുത്തമാസം മുതൽ ക്രൂഡ് ഓയിൽ ഇറക്കുമതിയുൾപ്പടെ എല്ലാ സാമ്പത്തിക ഇടപെടലുകളും നിർത്തണം എന്നാവശ്യപെട്ടിരുന്നു.
ചൈനക്ക്...
ഇറാൻ എണ്ണയെ മറന്നു കൊണ്ട് ഇന്ത്യ അമേരിക്കയുടെ പിന്നാലെ
ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പകുതിയായി വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നവംബറിന് മുതൽ കൂടുതൽ പണം മുടക്കി അമേരിക്കയിൽനിന്നുമുള്ള ഇന്ധന ഇറക്കുമതി വർധിപ്പിക്കാനാണ് മോഡി സർക്കാരുടെ നീക്കം. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പുതിയ നടപടി...
ഇറാനിലെ ഫുട്ബോൾ ആരാധകരായ സ്ത്രീകൾക്ക് സന്തോഷ വാർത്ത; ഇനി സ്റ്റേഡിയത്തിൽ പോയി കളി കാണാം
ഇറാനില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പോയി കളി കാണാന്‍ വനിതകൾക്ക് അനുമതി. ആഭ്യന്തര മന്ത്രിയായ അബ്ദുള്റസ് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്. ഇതോടെ ഇറാനിലെ ഫുട്ബോള്‍ പ്രേമികളായ വനിതകള്‍ക്ക് ഇനി...
ഇറാനിൽനിന്നും എണ്ണ വാങ്ങുന്നതവസാനിപ്പിക്കാൻ ഇന്ത്യക്ക് അമേരിക്കയുടെ അന്ത്യശാസനം
വാഷിങ്ടൺ: ഇറാനിൽനിന്നും എണ്ണ ഉത്പന്നങ്ങൾ ഇറക്കുമതിചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക. ഇത് പാലിക്കാത്ത രാജ്യങ്ങളുടേമേൽ ഉപരോധം ഏർപ്പെടുത്തുമെന്നും അമേരിക്കൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇറാനെതിരായുള്ള ഉപരോധം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കമ്പനികൾക്കും ബാധകമാണെന്നും യാതൊരു...