Tag: indigo
പൈലറ്റുകൾക്ക് ക്ഷാമം ഇൻഡിഗോയുടെ 30 സർവീസുകൾ റദ്ധാക്കി
മുംബൈ: ആവശ്യത്തിന് പൈലറ്റുമാര്‍ ഇല്ലാത്തതിനാല്‍ ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസുകള്‍ മുടങ്ങുന്നു. മുപ്പതോളം സര്‍വീസുകള്‍ വിമാനക്കമ്ബനി റദ്ദാക്കി. കമ്ബനിയുടെ ഒരു മുന്നറിയിപ്പുമില്ലാത്ത തീരുമാനത്തില്‍ യാത്രക്കാര്‍ വലഞ്ഞു.തിങ്കളാഴ്ച്ചയും വിമാനങ്ങളുടെ സര്‍വീസ് വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടര്‍ന്നു 32 സര്‍വീസുകളാണ്...