Saturday, January 23, 2021
Home Tags Indian National Congress

Tag: Indian National Congress

പാര്‍മെന്ററി പാര്‍ട്ടി നേതാവിനെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് ;സ്പീക്കര്‍ ആരെന്ന് ഇന്നറിയാം

പതിനേഴാം ലോകസഭയിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കേരളം ഉള്‍പ്പെടെ 23...

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

വ​യ​നാ​ട്ടി​ല്‍​നി​ന്നു മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഹി​ന്ദു മേ​ഖ​ല​യി​ല്‍​നി​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ഒ​ളി​ച്ചോ​ടി​യി​രി​ക്കു​ക​യാ​ണ്. രാ​ഹു​ലി​ന് ഹി​ന്ദു​ക്ക​ളെ പേ​ടി​യാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ര്‍​ദ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ...

എ.ഐ.സി.സി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടി ഇന്ന്

പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടി ഇന്ന് ലക്‌നൌവില്‍. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുറാലിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് പ്രിയങ്ക...

മോദിയോടേ വെറുപ്പില്ലെന്ന് രാഹുല്‍

പ്രധാനമന്ത്രിക്ക് എതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ ഒരിക്കല്‍ കൂടി മോദി പ്രധാനമന്ത്രിയാകാതിരിക്കാന്‍ കഴിയുന്ന എല്ലാ വജ്രായുദ്ധവും ഉപയോഗിക്കുമെന്നും രാഹുല്‍ പറഞ്ഞു. ''പ്രധാനമന്ത്രി എന്നെ അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ എനിക്ക്...

കോൺഗ്രസിന് കുടുംബമാണ് പാർട്ടി; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് മോദി

സജീവരാഷ്ട്രീയത്തിലേക്ക് ചൂവട് വെച്ച പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് പാർട്ടിയാണ് കുടുംബം, എന്നാൽ ചിലർക്ക് കുടുംബമാണ് പാർട്ടി. കോൺഗ്രസിൽ കുടുംബത്തെ എതിർക്കുന്നത് കുറ്റകരമാണ്. മഹാരാഷ്ട്രയിലെ ബിജെപി ബൂത്ത് പ്രവർത്തകരുമായി...

അജിത് ഡോവലിന്റെ മകന് 8300 കോടി നിക്ഷേപം !! മാനനഷ്ടക്കേസ് കോടതിയിൽ

2016 ലെ നോട്ട് നിരോധനത്തിനു തൊട്ടു പിന്നാലെ ബ്രിട്ടിഷ് അധീനതയിലുള്ള കെയ്മൻ ദ്വീപിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് അനധികൃത അക്കൗണ്ട് തുറന്നു എന്നും അതിലൂടെ ഇന്ത്യൻ ബാങ്കുകളിലേക്ക്...

മോദി വിയര്‍ക്കുന്നു;എന്‍ഡിഎ തകർന്നു;വന്‍ കൊഴിഞ്ഞുപോക്ക്; ബിജെപിക്കെതിരെ ജെഡിയുവും,നാല്‍പ്പതിലേറെ പാര്‍ട്ടികളുടെ പിന്തുണയിൽ പകുതിയും കൊഴിഞ്ഞു

വീണ്ടും ഭരണത്തിൽ എത്താമെന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടി !എന്‍ഡിഎ തകർന്നു. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഒട്ടേറെ കക്ഷികള്‍ പുറത്തുപോയി.നാല്‍പ്പതിലേറെ പാര്‍ട്ടികള്‍ നാല്‍പ്പതിലേറെ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്ന സഖ്യമായിരുന്നു ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. എന്നാല്‍...

“പക്വത പ്രകടിപ്പിച്ചു തുടങ്ങി”; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബിജെപി എംപി

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘മന്ദബുന്ദിയെന്ന് ‘ പരിഹസിച്ച ബിജെപി എംപി സരോജ് പാണ്ഡെ, രാഹുലിനെ കുറിച്ചുള്ള നിലപാട് തിരുത്തി രംഗത്ത്. രാഹുല്‍ ഗാന്ധി പക്വത പ്രകടിപ്പിച്ചു തുടങ്ങിയെന്നാണ് കഴിഞ്ഞ ദിവസം അവര്‍...

മാര്‍ച്ച് ആദ്യവാരം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിയതി മാര്‍ച്ച് ആദ്യവാരം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എത്രഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പിലെ സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം,...

ലോകസഭ തെരഞ്ഞെടുപ്പ്; കേന്ദ്രം ആര് ഭരിക്കണം എന്ന് പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കും: മമത

ലോകസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കേന്ദ്രം ആര് ഭരിക്കണമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 125 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും മമത പ്രവചിച്ചു....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS