Sunday, January 24, 2021
Home Tags Indian hockey team

Tag: indian hockey team

ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടറില്‍ തോറ്റ് ഇന്ത്യ പുറത്ത്

സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയയെ ആണ് നെതര്‍ലാന്‍ഡ് നേരിടുന്നത്‌ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്. നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. ക്വാര്‍ട്ടര്‍ഫൈനലില്‍ ലോക നാലാം സ്ഥാനക്കാരായ നെതര്‍ലാന്‍ഡിനെതിരെ തുടക്കത്തില്‍...

ഹോക്കി ലോകകപ്പ്; ഇന്ത്യ പൂര്‍ണ സജ്ജം, ലക്ഷ്യം ചരിത്ര വിജയമെന്ന് കോച്ച്

ടൂര്‍ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരമാണ് നെതര്‍ലാന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നത്. ഇന്ത്യയിലെ 1.3 ബില്യന്‍ ജനങ്ങളുടെ പ്രതീക്ഷ കാക്കാന്‍ ടീം തയ്യാറായിരിക്കുന്നതായി ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ ഹരേന്ദ്ര സിംഗ്. ലോകകപ്പ് പോരാട്ടത്തില്‍ വ്യാഴാഴ്ച്ച നെതര്‍ലാന്‍ഡിനെ നേരിടുന്ന...

ഹോക്കി ലോകകപ്പ് ഭുവനേശ്വറില്‍ ഇന്നുമുതല്‍

https://twitter.com/TheHockeyIndia/status/1067430315453374470 ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ലോക കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രയാണം തുടങ്ങും. ദുര്‍ബലരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.ഹോക്കി ലോകകപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം. ബെല്‍ജിയവും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. രണ്ടാം മത്സരത്തില്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS