Tag: idduki
ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ പശ്ചാതലത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ബുധനാഴ്ച്ച യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ട...
ഇടുക്കിയില്‍ എട്ടിടത്ത് ഉരുള്‍പൊട്ടല്‍; ജില്ലയിലേക്കുള്ള വിനോദസഞ്ചാരം നിയന്ത്രിച്ചു
തിമിര്‍ത്തു പെയ്യുന്ന മഴയില്‍ മുങ്ങി ഇടുക്കി. കനത്ത മഴയില്‍ ജില്ലയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്തു.
മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളം കയറിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാല്‍ മൂന്നാര്‍-ഉദുമല്‍പ്പേട്ട്...
തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് പിന്തുണയുമായി ഹൈറേഞ്ച് സംരക്ഷണ സമിതി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് പൂര്‍ണ്ണ പിന്തുണയുമായി ഹൈറേഞ്ച് സംരക്ഷണ സമിതി. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് കഴിഞ്ഞതായി ഇടുക്കി കട്ടപ്പനയില്‍ ചേര്‍ന്ന ഹൈറേഞ്ച്...
രോഗിയുമായി പോയ ആംബുലന്‍സിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം
ഇടുക്കിയില്‍ രോഗിയുമായി പോയ ആംബുലന്‍സിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കൂവലേറ്റത്തുണ്ടായ ആക്രമണത്തില്‍ രോഗിയുടെ ബന്ധുവിനും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റു.
ശബരിമല വിഷയവുമായ് ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തരനടപടി സ്വീകരിക്കുന്നതിനുമായി കേരളാ പൊലീസ് ‘ബ്രോക്കണ്‍...
അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീട് പൂര്‍ത്തിയായി; മുഖ്യമന്ത്രി താക്കോല്‍ കെെമാറും
എറണാകുളം മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി പണികഴിപ്പിച്ച വട്ടവടയിലുളള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.
വട്ടവട കൊട്ടാക്കമ്പൂര്‍ റോഡില്‍ സിപിഐ എം വില കൊടുത്തു വാങ്ങിയ ഭൂമിയിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 1256 സ്ക്വയര്‍...